നാൾവഴികൾ (To Crescent College Of Pharmaceutical Sciences)🏢
+2 കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഒരുപാട് പേർക്ക് ഉണ്ടാവുന്ന സംശയമാണ് "അടുത്തത് എന്ത്?"🤷🏻♂️. അങ്ങനെ ഒരു സംശയം തീരെ ഉണ്ടായിരുന്നില്ല. കാരണം ലക്ഷ്യം Computer Engineer💻 ആവുക എന്നതായിരുന്നു. അപ്പോൾ എങ്ങനെ ഞാൻ മെഡിക്കൽ ഫീൽഡിൽ എത്തിപ്പെട്ടു എന്ന് പറയാം.
Computer Engineering മാത്രമല്ല. ഹാക്കിംഗ്😇 ആയിരുന്നു പ്രധാന സ്വപ്നം. ആദ്യ കാലങ്ങളിൽ വലിയ സാലറികൾ ലക്ഷ്യമിട്ട് ഗൂഗിൾ എന്നതായിരുന്നു സ്വപ്നം. പിന്നീട് മനസ്സ് പ്രെഫഷണൽ ഹാക്കിംഗിലേക്ക് വഴി തിരിന്നപ്പോൾ RAW, Intelligene cyber wing ൽ ലക്ഷ്യം തിരിച്ചു. ഇന്ത്യയുടെ സുരക്ഷ സേനയുടെ ഒരു ഭാഗം അവുക എന്നത് സ്വപ്നമായിരുന്നു. അഭാര തള്ളാണല്ലോ തള്ളുന്നെ എന്നല്ലെ ഇങ്ങൾ വിചാരിക്കുന്നെ? സ്വപ്നം കാണാൻ ആകാശങ്ങൾ അതിരുകളല്ലെന്ന് കൽപന ചൗളയെ പോലെ ഉള്ളവർ കാണിച്ച് തരുമ്പോൾ സ്വപ്നം കാണുന്നതിൽ എന്താണ് തെറ്റ്🤷🏻♂️. അങ്ങനെ +2 കഴിഞ്ഞപ്പോൾ engineering പ്രെഫണായി സ്വീകരിക്കാൻ മനസ്സ് കൊണ്ട് ഉറപ്പിച്ചു. കൂടെ നസീഫും. ആ ഇടക്ക് ഗൾഫിലേക്ക് പോയി. മുന്നോട്ട് ഏത് കോളേജ് എന്ന നസീഫുമായി സംസാരിക്കുന്നതിനിടെ അവൻ പറഞ്ഞു "എടാ, engineering സ്കോപൊന്നും ഇല്ലെന്ന പലരും പറയുന്നെ. നമുക്ക് ഒന്ന് മാറി ചിന്തിച്ചാലോ എന്ന് ". അങ്ങനെ എതോ ഒരു നിമിഷത്തിൽ നമ്മൾ മാറി ചിന്തിച്ചു. അത് നമ്മളെ കൊണ്ട് എത്തിച്ചത് B Pharm💊ൽ ആയിരുന്നു. എന്താണ് എന്ന് പോലും കൃത്യമായി ഒരു പിടിത്തവും ഇല്ലാതെ ഇറങ്ങി തിരിച്ചത്, പഠിച്ച് കഴിഞ്ഞ് ഗൾഫിൽ എത്തിയാൽ ലക്ഷങ്ങളുടെ സാലറിയിൽ കണ്ണ് വെച്ച് തന്നെയാണ്. അങ്ങനെ ഒരു വലിയ ഡീവിയേഷൻ എടുത്ത് എത്തിയത് പരിയാരം മെഡിക്കൽ കോളേജിൻ മുന്നിൽ.
നസീഫിന്റെ കൂടെ ഫോം കൊടുക്കാൻ പോയി അവിടുന്ന് ഇറങ്ങുമ്പോൾ മറ്റൊരു കോളേജിൽ കൂടി അന്വേഷിച്ച് പോവാം എന്ന തീരുമാനത്തിൽ ആയിരുന്നു ക്രസന്റിൽ എത്തിയത്. അന്നായിരുന്നു അങ്ങനൊരു കോളേജ് ഉള്ള കാര്യം ആദ്യമായി അറിഞ്ഞത്. മാടായിയുടെ ഭംഗി കണ്ടപ്പോൾ ഇത് മതി, ഈ കോളേജ് തന്നെ മതി, അവിടുത്തെ പ്രകൃതി സൗന്ദര്യത്തെ കുറിച്ച് അഭാര തള്ളൊക്കെ തള്ളിയാണ് ക്രസന്റിൽ ചേർന്നത്. അങ്ങനെ ഒരുമിച്ച് B Pharm പഠിക്കാൻ ഇറങ്ങിയ ഞാൻ B Pharm നും നസീഫ് Pharm D യിലേക്കും വഴി തിരിഞ്ഞു. അങ്ങനെയാണ് ക്രസന്റിൽ എത്തിയത്.
ഇതിന്റെ തുടർച്ച ക്രസന്റ് കോളേജ് മുതൽ അങ്ങോട്ട് പറയാനുണ്ട്. വളരെ ചുരുക്കി. ക്രസന്റ് പറഞ്ഞ് തുടങ്ങിയാൽ തീരില്ല. അത് കൊണ്ട് തൽക്കലം ഇവിടെ നിർത്താം. പറഞ്ഞ് കൊണ്ട് വരുന്നത് +2 കഴിഞ്ഞ് ഇറങ്ങുന്ന നാളെയുടെ തലമുറയോടാണ്. "ഈ സ്കോപിലൊന്നും വല്യ കാര്യമില്ല. എന്താണോ നിങ്ങളുടെ ആഗ്രഹം, Passion അതിൻ പിറകെ പോവുക. കുറ്റം പറയാനും, പരിഹസിക്കാനും ഒരുപാട് പേരുണ്ടാവും. കണ്ടില്ലെന്ന് വെക്കുക. ഇല്ലെങ്കിൽ കുറ്റ ബോധം തോന്നും. കാരണം എന്റെ Passion പിറകെ പോവായിരുന്നു എന്ന കുറ്റ ബോധം ഇപ്പോഴും എന്നെ പിന്തുടരുകയാണ് ". #Keep_Smiling😊
(തുടരും)

No comments:
Post a Comment